@Archana_u40-y6y

Unni sirനെ മാറ്റണം എന്നും, Mudiyan വരണം എന്നും. Mudiyan പറഞ്ഞത് ശെരിയാണ് എന്നും ഉള്ളവർ ഉണ്ടോ... 👍

@enclopyion

ഒരു ഒറ്റ ഇൻ്റർവ്യൂ കൊണ്ട് പ്രേതങ്ങളെയും അധോലോകത്തെയും ഓടിച്ച മുടിയൻ തിരിച്ച് വരണം 😜

@Lion-A7

എത്ര സന്തോഷത്തോടെ പോയിരുന്ന സീരിയൽ ആയിരുന്നു ഇത് നമ്മുടെ പണ്ടത്തെ സീരിയൽ വേണം എന്ന ആഗ്രഹം ഉള്ളവർ ഉണ്ടോ ❤❤😊

@rajagopalrajapuram8940

ദിയ, ഹൈമ, രാംകുമാർ. സകലകളവല്ലഭരാണ്. ഇവരുടെ പാട്ട് വളരെ സുന്ദരം.

@sainabakp4272

ദിയയുടെ പാട്ടും രാം കുമാറിന്റെ താളവും ഹൈമയുടെ ഡാൻസും ഇഷ്ടപ്പെട്ടവർ ഉണ്ടോ 🤩♥️

@pravasimess875

കുറേ നാളുകൾക്കു ശേഷം പഴയ ഉപ്പും മുളകും തിരിച്ചു വന്നു.ബാലുചേട്ടൻ തകർത്തു.ബാലു, രാംകുമാർ കോംബോ അടിപൊളി.

@Velvet123-o1l

Unni sirനെ മാറ്റണം എന്നിട്ട് Mudiyan ചേട്ടനെ തിരിച്ചു കൊണ്ടു വരണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ... 👍

@keerthanav3590

ബാലുവിന്റെയും റാംകുമാറിന്റെയും ഫ്രണ്ട്ഷിപ്പ് അടിപൊളിയാണ്🤗❤️

@Joseya_Pappachan

വിഷമ ഘട്ടത്തിൽ സഹായിക്കാൻ ഓടിയെത്തിയ റാം കുമാർ ആണ് ശെരിക്കും സുഹൃത്ത് 
എന്നിട്ട് വീട്ടിൽ പോയി അത് ആലോചിച്ചു കരയുന്നു...ഭാര്യയോട് അത് പങ്കുവയ്ക്കുന്നു
ഒരു നല്ല മനുഷ്യൻ

@vjtalksmalayalam8294

Finally after mudiyans interview uppum mulakum is back to form☺️

@shameemapk9426

Uppum mulakum is incomplete without mudiyan 💯❤

@MargretBenny

Uppum mulaku is incompletable without mudian chettan💯😊😊

@ZEROPSY

രാംകുമാർ ചുമ്മാ തീ ആണ് 😂😂😂 Sceen acting 😍😍😍

@mayasanthosh4287

Ramkumar Dance😂😂Balu- ന്റെ കഥ Super Ramkumar - നാണിയമ്മ 😅😂😂😂😂

@aathulvijay5712

ആ ഡയറക്ടറെ അങ്ങ് എടുത്തു കളഞ്ഞിട്ട് മുടിയനെ തിരിച്ചു കൊണ്ട് വരണം എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ 🙁

@TwinsYummyHut1

ഉണ്ണികൃഷ്ണനെ ഇതിൽനിന്ന് മാറ്റണം എന്നുള്ളവർ ആരൊക്കെ..... എന്നെപ്പോലെ😏

@rishuminnu944

Diyayede pappayum mammayum diyayum okke ee serial irunnotte pakshee mudiyanum veenam ennullavar👍😌

@hulksmash8260

Ramkumar acting is so entertaining❤😂

@shijinshiji3643

റാംകുമാർ സൂപ്പർ അഭിനയം 👍👍👍

@rajanmavelikara7243

Balu & Ram kumar friendship is good. Balu & Ram both are good combination.