@AkhilStenny

ഈശോ എന്നെയും എന്റെ  കുടുംബത്തെയും എല്ലാ ആപത്തു അനർത്ഥങ്ങളിൽ നിന്നും രക്ഷികണേ, എല്ലാ വിധ രോഗങ്ങളിൽ നിന്നും കാത്തു പരിപാലിക്കണേ

@anittajoseph325

Jesus have mercy on me , my daughter and my husband.

@SHYNIReeja

യേശു അപ്പച്ചാ ഞങ്ങൾക്ക് അഭയമാകണമേ എന്റെ കുടുംബത്തിന് വേണ്ടി യുഠപാർതഥികണമേ എന്റെ കടബാധ്യത മാററിതരണമേ എന്റെ ജീവിതപങ്കാളി ക്ക് കാവലായി രിക്കണമേ എന്റെ മക്കളിൽ അനുഗ്രഹം ചെരിയണമേ യേശു അപ്പച്ചാ

@shinijarineesh9244

യേശുവേ ഞങ്ങളെ കാത്തു കൊള്ളേണമേ 🙏🙏

@tinyfernandez7129

എൻ്റെ ഈശോയെ എൻ്റെ parkinson's അസുഖം പൂർണമായും സുഖപെടുത്തണമേ

@annamerlinkd

🙏🏻🙏🏻🙏🏻 മക്കൾക്ക് പരീക്ഷ നല്ല രീതിയിൽ എഴുതുവാനുള്ള കൃപനൽകണമേ

@mollyjoseph2843

Yeshuve njangalude ella niyogalum sathichu tharennme🙏🙏🙏

@devasiasebastian8268

ഈശോയേ എനിക്ക് ഒരു ജോലി പെട്ടന്ന് തരണമേ

@leelajosenelapana2178

Please pray for me as I am suffering from severe allergy and due to that I am unable to sleep at night .
 Also I have some indigestion problems and also sleeping problems .
 Please pray for peace in the Fly and also to bring my Grand children back to faith in Jesus .
🙏🙏

@jeenasajan1085

യേശുവേ എൻ്റെ മക്കളെ മാനസാന്ത പ്പെടുത്തണേ

@anushacherian4008

Hallelujah

@JCCreationsVideos

യേശുവേ ജോലി തടസ്സം മാറ്റണമേ. അനുഗ്രഹിക്കണമേ.

@rajimoles8978

മിഥുൻ L D Clerk ജോലിനൽകി  അനുഗ്രഹിക്കണ്ണമേ  അട്ടപ്പാടി യിൽ വന്നു സാക്ഷിയം പറയാൻ കൃപനല്കണമേ കർത്താവേ 🙏🙏🙏🙏🙏

@daisyanto1173

ഭവനം പണി തടസ്സം മില്ലാതെയും മക്കൾക്ക് ദൈവ വിശ്വാസം ഉണ്ടാകുന്നതിനും, മക്കളുടെ വിവാഹതടസ്സം മാറുന്നതിനും വേണ്ടി പ്രാത്ഥിക്കുന്നു

@annammamathai3377

Esoye ella rogikaleyum samerppikkunnu. Esoye creayatin koodi hospittalilayirikkunna johnsone albutha saukyam nalkaname karunaundakaname 😢 amen🙏

@molammajacob3290

എൻ്റെ മൂത്തമകന് അവൻ ഇപ്പോൾ എഴുതിയ പരീക്ഷ പാസാകുന്നതിനു എനിക്ക് ശമ്പള സ്കയിലിന് ഹൈകോടതിയിൽ നടക്കുന്ന കേസിന് അനുകൂലമായ വിധി ഉണ്ടാകുന്നതിനു എൻ്റെ ഈശോയെ എന്നെ അനുഗ്രഹിക്കണമെ🙏

@josesebastian9570

LORD JESUS BLESS MY GRACY WITH CORRECT MEDICAL ADVICE. PRAISE THE LORD.

@johnson_Vett

Praise the lord ❤

@josesebastian9570

LORD JESUS BLESS OUR KUSUMAM WITH CORRECT MEDICAL ADVICE.BLESS BABU WITH COMPLETE HEALING.BLESS THEM WITH A HAPPY FAMILY LIFE.BLESS THEM WITH CITIZENSHIP. PRAISE THE LORD.

@ponuzzz2409

Alen exam easy aki kodukaname,Liniye sugapeduthaname, fill with holy spirit Helen,peter