പഴയ ഉപ്പും മുളകിന്റെ അത്ര രസം ഇല്ല പിന്നെ ബാലു സൂപ്പർ 🥰
പ്രേതത്തെ കണ്ടാൽ പാറു കുട്ടിയാണെന്ന് പറയേ ഇല്ല 😜
ബാലു ചേട്ടൻActing പൊളിച്ചു climax അത് പാറുക്കുട്ടി ആണ് എന് ഉള്ളവർadi like 💖💖💖🔥🔥🔥
ദിയ ഇപ്പോ പൊളി ആകുന്നുണ്ട് 😅 കളം പറയാൻ ആണേലും ഒരു level വേണം 😂😂 ദിയസ് scene anu😅😅💥💥
ഇതുവരെ reels ചെയ്യാത്ത മിടുക്കന്മാരും മിടുക്കികളും ഈ കൂട്ടത്തിൽ എത്രപേരുണ്ട് 😂💖
പഴയ എപ്പിസോഡുകളുടെ നിലവാരം പുതിയതിന് ഇല്ലെങ്കിലും കണ്ടില്ലെങ്കിൽ ഒരു സുഖം ഇല്ല .
Keshu പറഞ്ഞപ്പോഴാ ഓർമ വന്നത്. ലച്ചു പണ്ട് കവിധ എഴുതിയതൊക്കെ. പയേ ഉപ്പും മുളകും miss ചെയ്യുന്നു 😢💖
ബാലുവിന്റെ കുട്ടമ്പിള്ളടെ മോളെ എന്നുള്ള ആവിളി അത് must ആണ്
Uppum mulakum പണ്ടത്തെ അത്ര രസല്ലെങ്കിലും ഓരോ episods ഉം കഴിയുമ്പോൾ വീണ്ടും അടുത്ത episode കാണാൻ തോന്നുവാ എന്നുള്ളവർ 👍🏻🥰
ഒരൊറ്റ episode പോലും മിസ്സ് ആക്കാതെ കണ്ടവർ ഉണ്ടോ? 💥❤🔥🔥
ഉപ്പും മുളകും സീരിയലിൻ്റെ ഒരു episode ഉം miss ചെയ്യാതെ കാണുന്നവരുണ്ടോ ❤
Neelu's acting is very good and natural
17:24 ,ചേച്ചി വാ പോകാം പാറുക്കുട്ടി പൊളിച്ചു 😂😂
Why don't you bring mudiyan back, it was so nice to see all the children together.
ദിയയും പപ്പയും നീലുവും ബാലുവും ഡ്രസ്സ് poli♥️ഡ്രസ്സ് കോഡ് പൊളി 🎀
ഫസ്റ്റ് ഡിപി കണ്ടപ്പോൾ എനിക്ക് പാറുക്കുട്ടിയുടെ മുഖം പോലെ തോന്നി എന്നെ പാറുക്കുട്ടി തന്നെ😅😅
Last seen adipoli namaldai paru kutty anu thonunavar undo😊
Ramkumar's acting is very nice✨️
Last Sherikum Balu oru Don ayirikkumo aanenkil powlikum Balu Bhai 🔥
@sujithsl3001