Loading...

Krooshum Thaangi | ക്രൂശും താങ്ങി | PDM Ruha Mount | Christian Devotional Song | Passion of Christ

8873 0________

Krooshum Thaangi | ക്രൂശും താങ്ങി | PDM Ruha Mount | Christian Devotional Song | Passion of Christ - First musical album from Ruha Mount meditating on the passion of Jesus

Lyrics & Music : PDM Brothers
Singer : Amal Antony Agustin
BGM | DOP | Mix | Direction | Edit : Chris Johnson
Violin : Shimon Jasmine Rasheed
Asst. Director : Br. Aaron
Cast : Rev. Fr. Xavier Khan Vattayil, PDM Brothers

For Karoake / MP3 / refer : drive.google.com/drive/folders/1MNluv5oilQ7oI4o9yB…
.......................................................................................................................................
ക്രൂശും താങ്ങി മുൾമുടിയേന്തി
കാൽവരി മാമല ഇഴഞ്ഞവൻ
മാനവർക്കായി തൻപ്രിയർക്കായി
സ്വജീവൻ ബലിയായി നൽകിയവൻ
എന്റെ ഈശോ എൻ പ്രിയ സ്നേഹിതൻ
എന്നും എന്നോട് കൂടെയുള്ളവൻ

എൻ പാപമാം ആണികൾ തൻമേനി തുളഞ്ഞപ്പോൾ
ചിന്തിയ ആ തിരു ചോരയാൽ
എൻ പാവക്കറകളെ എല്ലാതും നീക്കിത്തന്ന്
പൂർണ വിമോചനം നൽകിയവൻ

ഇല്ലേയില്ല ഈ ലോകത്തില്ല
നമ്മെ ഇത്രയോളം സ്നേഹിച്ചതായാരും
ജീവിതത്തിൻ എല്ലാ വേളകളിൽ
നന്നേ നന്ദി വേണം ആ സ്നേഹത്തിനായി

വൈരികളെ പോലും സ്നേഹിക്കുവാനൊരു
മാതൃകയായി മാറി തൻ ജീവിതം
അവസാന ശ്വാസത്തിൽ ചൊല്ലിയ പ്രാർത്ഥന
നമ്മുടെ പാപങ്ങൾക്കല്ലയോ
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

▬▬▬▬▬Watch, Share And Subscribe▬▬▬▬▬
♥Official Youtube Channel : bit.ly/2SxYcO4
♥Youtube Live :bit.ly/2HrVfwI
♥ Facebook :www.facebook.com/xavier.vattayil
♥Website : bit.ly/2tLUu9J
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬


#FRXAVIERKHANVATTAYILRMTv #RMTv #malayalam christian song

コメント